Surprise Me!

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam

2020-03-19 6,176 Dailymotion

Rajith Kumar thanked all his fans<br />ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രജിത് കുമാര്‍. വിമര്‍ശനപ്പെരുമഴയ്ക്കിടയിലും സ്വന്തമായി ഗെയിം കളിച്ചാണ് അദ്ദേഹം ഇക്കണ്ട പിന്തുണ സ്വന്തമാക്കിയതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാത്തവര്‍ പോലും ഗെയിമിന് പിന്തുണ അറിയിച്ചിരുന്നു.

Buy Now on CodeCanyon